Its Not Dhoni Or Yuvraj, This Player May Be Out Of ODI Team <br /> <br />പിഴവുകളും തെറ്റുകളും ആവര്‍ത്തിക്കുകയാണ് അശ്വിനെന്ന സ്പിന്നര്‍. പന്തുകള്‍ക്ക് പഴയ പോലെ മൂര്‍ച്ച ഇല്ലെന്ന് മാത്രമല്ല പ്രതിഭയുടെ പിന്‍മടക്കം എല്ലാ മേഖലയിലും താരത്തില്‍ കാണാം. ഒരു കാലത്ത് ഏകദിനത്തില്‍ ഇന്ത്യയുടെ മാരകായുധമായിരുന്നു അശ്വിന്‍ എന്ന് കൂടി ഓര്‍ക്കണം.